പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം നടക്കാനിരിക്കെ ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ- ഇന്‍സാഫിലെ 50 മന്ത്രിമാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഫെഡറൽ, പ്രവിശ്യാ മന്ത്രിമാരിൽ 50 പേരെ പൊതുപരിപാടികളിലൊന്നും കാണുന്നില്ലെന്ന് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 25 പേര്‍ ഫെഡറല്‍, പ്രവിശ്യാ ഉപദേശകരും ബാക്കിയുള്ളവര്‍ പാക് സര്‍ക്കാരിലെ മന്ത്രിമാരുമാണ്. അതേസമയം പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിടാനുറച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നയിക്കുന്ന വന്‍ റാലി ഇന്ന് ഇസ്ലാമാബാദിൽ നടക്കും.
English Summary:50 ministers missing in Pakistan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.