28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024

കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് വീണു; രണ്ട് മരണം

Janayugom Webdesk
ചക്കരക്കൽ
April 5, 2022 4:48 pm

കണ്ണൂരിൽ വീടിന്‍റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു. ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്‍റെ ബീമാണ് തകർന്നത്. മൃതദേഹങ്ങൾ കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Beam of house col­laps­es in Kan­nur; Two deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.