കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ- റെയിലിനും കേരളത്തിന്റെ വികസനത്തിനുമെതിരെ യുഡിഎഫ്-ബിജെപി- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രചാരണ മഹായോഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, ശിവന്‍കുട്ടി, ആന്റണി രാജു, ജോസ് കെ മാണി എംപി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
English Summary: BJP-UDF nexus against Kerala: LDF-led political campaign meeting
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.