രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 5.00 മണിക്ക് ചവിട്ടു നാടകം-കാറല്സ്മാന് ചരിതം (വജ്രജൂബിലി കലാകാരന്മാര്). വൈകുന്നേരം 7 മുതല്‍ കൊച്ചിന് ആരോസിന്റെ അക്രൊബാറ്റിക് ഡാന്‍സ്. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും. ഏപ്രില്‍ 26 വരെ പരിപാടികള്‍ നടക്കും.
English summary; ente keralam stage programme
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.