25 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 21, 2022
July 28, 2022
July 27, 2022
July 6, 2022
June 20, 2022
June 19, 2022
May 29, 2022
May 25, 2022

സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2022 12:24 pm

സ്പൈസ്ജെറ്റ് വിമാനത്തിന്റെ സിസ്റ്റത്തിൽ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാനങ്ങൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങളാണ് വൈകിയത്. ഇതോടെ രാജ്യത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ഒട്ടേറെ ആളുകൾ കുടുങ്ങി.

ഇന്നലെ രാത്രിയാണ് സ്പൈസ്ജെറ്റ് സിസ്റ്റത്തിൽ വൈറസ് ആക്രമണം നടന്നത്. ഐടി ടീം ഇത് പരിഹരിച്ചതായും ഇപ്പോൾ സർവീസ് സാധാരണ രീതിയിലാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry; Virus attack on Spice­Jet system

You may also like this video;

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.