27 April 2024, Saturday

Related news

September 21, 2022
July 28, 2022
July 27, 2022
July 6, 2022
June 20, 2022
June 19, 2022
May 29, 2022
May 25, 2022
October 16, 2021

സ്‌പൈസ് ജെറ്റ് വിമാനത്തിൽ തീപിടിത്തം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

Janayugom Webdesk
June 20, 2022 6:35 pm

സ്‌പൈസ് ജെറ്റ് വിമാനത്തിൽ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കൂടാതെ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലുണ്ടായ അപകടങ്ങളെയും സംബന്ധിച്ചും അന്വേഷണം ആരംഭിച്ചതായി ഡിജിസിഎ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക്185 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. പക്ഷി ഇടിച്ച് എന്‍ജിന്‍ തകരാറിലായതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. അടുത്ത് വിമാന തീപിടിത്തമടക്കം മൂന്ന് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

Eng­lish sum­ma­ry; DGCA ini­ti­ates probe into Spice­Jet Pat­na-Del­hi air­craft fire, 2 oth­er incidents

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.