നാടകചാര്യന്‍പ്രൊഫ എന്‍ കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം വിദ്യാഭ്യാസ വിചക്ഷണനും അംബാസിഡറും ആയ ടി പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷനില്‍ ആരംഭിക്കുന്ന ‘ലളിതം മലയാളം’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ രചിച്ച ‘ഐറിഷ് കഥകള്‍’ എന്ന പുസ്തകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന് നല്‍കി ടി പി ശ്രീനിവാസന്‍ പ്രകാശനം ചെയ്തു. പുനലൂര്‍ വിശ്വംഭരന്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. എസ് ഗോപിനാഥ്, മിനി ടി കെ, ബി സനില്‍കുമാര്‍ കെ സ്വാമിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
English summary; Commemoration of N. Krishnapilla
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.