19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024
December 3, 2024

പ്രതികാരം; നായയെ പാറക്കല്ലില്‍ കെട്ടി നദിയിലെറിഞ്ഞ് യുവാക്കാള്‍

Janayugom Webdesk
July 19, 2022 5:55 pm

കുത്തിയൊലിച്ച് വരുന്ന നദിയിലേക്ക് നായയെ പാറക്കല്ലില്‍ കെട്ടി വലിച്ചെറിഞ്ഞ മൂന്ന് യുവാക്കള്‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. ബല്ലാപൂര്‍ തഹസിലില്‍ ദഹേലി ഗ്രാമത്തിലാണ് നായ ആരെയോ കടിച്ചത്. ഇതില്‍ രോഷം കൊണ്ട് നാട്ടുകാരില്‍ മൂന്ന് പേരാണ് നായുയെ കൊല്ലാന്‍ കാലില്‍ പാറക്കല്ലുകെട്ടി വെള്ളത്തിലേക്ക് തള്ളിയിട്ടത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. എന്നാല്‍ പുഴയില്‍ നിന്ന് നായ രക്ഷപ്പെട്ട് കരയിലെത്തി. ഒരു മിനിറ്റ് മൂന്ന് സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ മൂന്ന് യുവാക്കളാണുള്ളത്. ഇവര്‍ നായയെ ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം. 

Eng­lish Summary:revenge; A young man tied the dog to a rock and threw it into the river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.