2 May 2024, Thursday

Related news

May 2, 2024
April 28, 2024
April 27, 2024
April 26, 2024
April 22, 2024
April 21, 2024
April 20, 2024
April 18, 2024
April 15, 2024
April 8, 2024

കോഴിക്കോട് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു

Janayugom Webdesk
കോഴിക്കോട്
August 22, 2022 9:12 am

കോഴിക്കോട് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പേരാമ്പ്ര സ്വദേശിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കത്തോളി പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. നായയുടെ കടിയേറ്റ് ശേഷം ഇവര്‍ വാക്സിന്‍ എടുത്തിരിയിരുന്നു. മരണം പേവിഷബാധ മൂലമാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് ഡിഎംഒ അറിയിച്ചു. 

Eng­lish Summary:Housewife dies after being bit­ten by a dog in Kozhikode
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.