20 May 2024, Monday

Related news

May 19, 2024
May 18, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024

ഇടുക്കിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

Janayugom Webdesk
ഇടുക്കി
September 3, 2022 10:58 am

ഇടുക്കി മാങ്കുളത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാട്ടുകാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പുലിയെ തല്ലിക്കൊന്നത്.
ഇന്ന് പുലര്‍ച്ചെയോടെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെ ആണ് പുലി ആക്രമിച്ചത്. നാട്ടുകാരേയും പുലി ആക്രമിക്കാന്‍ മുതിര്‍ന്നതോടെയാണ് നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് പുലിയെ തല്ലികൊല്ലുകയായിരുന്നു. 

വെള്ളിയാഴ്ച രാത്രി രണ്ട് ആടുകളേയും പുലി കൊന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാങ്കുളത്ത് പുലി ഇറങ്ങുന്നതിന്റെ ആശങ്ക നിലനിന്നിരുന്നു. രാത്രി കാലങ്ങളില്‍ വളര്‍ത്ത് മൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണ്. പുലിയെ പിടിക്കാനായി വനം വകുപ്പ് ഇവിടെ പ്രത്യേക കൂടും വെച്ചിരുന്നു.

Eng­lish Summary:Locals beat up a tiger that land­ed in a res­i­den­tial area in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.