21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 13, 2024
October 7, 2024

ഓടുന്ന ട്രെയിനിന്റെ ജനലിലൂടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍

Janayugom Webdesk
ബിഹാര്‍
September 16, 2022 4:01 pm

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനൽ വഴി മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാര്‍ പിടികൂടി പൊലീസിനെ ഏല്പിച്ചു. ബിഹാറിലെ ബെഗുസറയിലെ സംഭവം. മൊബൈൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയില്‍ യാത്രക്കാർ ഇയാളുടെ കൈപിടിച്ചു വയ്ക്കുകയായിരുന്നു. 15 കിലോമീറ്ററോളം ട്രെയിനില്‍ തൂങ്ങിക്കിടന്ന ശേഷമാണ് പ്രതിയെ പൊലീസിന് ഏല്പിച്ചത്.

റെയിൽവേ പാളങ്ങളിൽ പതിയിരുന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ നിന്നും സാഹസികമായി മൊബൈൽ മോഷ്ടിക്കുന്ന സ്‌പൈഡർമാൻ മോഷ്ടക്കൾ ബിഹാറിലെ ബെഗുസറയിൽ പ്രസിദ്ധരാണ്. സമാനമായി മോഷണം നടത്തിയ യുവാവാണ് പിടിയിലായത്. ഇതിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Pas­sen­gers hang mobile phone thief out through win­dow on mov­ing train
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.