24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024

ഇതരമതസ്ഥയെ പ്രണയിച്ച യുവാവിനെ ചുട്ടുകൊന്നു

Janayugom Webdesk
ഝാര്‍ഖണ്ഡ്
October 7, 2022 8:26 pm

ഝാര്‍ഖണ്ഡിൽ ഇതരമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ചുട്ടുകൊന്നു. ഗ്രാമവാസികൾ സംഘം ചേർന്ന് മർദിച്ച ശേഷം യുവാവിനെ ജീവനോടെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. സംഭവത്തിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ധവായ ഗ്രാമത്തിലെ മഹുവാണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

മുസ്‍ലിം സമുദായത്തിൽപ്പെട്ട യുവാവ് മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം അറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ കഴിഞ്ഞ ദിവസം ഇയാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Eng­lish Sum­ma­ry: young man who fell in love with a girl belong­ing to a dif­fer­ent reli­gion was killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.