16 May 2024, Thursday

Related news

May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024

കോതമംഗലത്ത് പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
കൊച്ചി
October 15, 2022 11:58 am

എറണാകുളം കോതമംഗലത്ത് വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദ്ദിച്ചു. പൊലീസ് സ്റ്റേഷനകത്തുവച്ചാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് മര്‍ദ്ദിച്ചതെന്നും എസ്ഐ ആണ് മര്‍ദ്ദിച്ചതെന്നും മര്‍ദ്ദനമേറ്റ റോഷന്‍ പറഞ്ഞു.എസ്ഐ വിദ്യാര്‍ത്ഥിയെ വലിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പൊലീസുകാര്‍ നോക്കിനില്‍ക്കെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം.

വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ സംഘമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിച്ചത്.

Eng­lish Sum­ma­ry: police beat stu­dent in Kothaman­galam ‚footage out

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.