22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 24, 2024
November 11, 2024
October 21, 2024
October 19, 2024
October 12, 2024
October 5, 2024
September 28, 2024
September 20, 2024
September 17, 2024

ജനയുഗം ഇടുക്കി ബ്യൂറോ ഇൻ ചാർജ് ജോമോൻ വി സേവ്യർ അന്തരിച്ചു

Janayugom Webdesk
ഇടുക്കി
November 18, 2022 9:00 am

ജനയുഗം ഇടുക്കി ബ്യൂറോ ഇന്‍ചാര്‍ജ് കരിമണ്ണൂര്‍ കുറുംമ്പാലമറ്റം വട്ടക്കുടിയില്‍ ജോമോന്‍ വി സേവ്യര്‍ (47) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10.30ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്നുപുലര്‍ച്ചെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുതലക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകീട്ട് നാലിന് വസതിയിലെത്തിക്കും.

കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജിയാണ് ഭാര്യ. മകന്‍:വിജയ് ജോമോന്‍.

Eng­lish Summary:Janayugom Iduk­ki Bureau in Charge Jomon V Xavier passed away
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.