15 December 2025, Monday

Related news

December 15, 2025
November 26, 2025
November 25, 2025
November 20, 2025
October 20, 2025
October 18, 2025
September 19, 2025
September 7, 2025
August 22, 2025
June 23, 2025

എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ല; ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊച്ചി
July 26, 2023 12:45 pm

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ കലാപാഹ്വാനമില്ലെന്ന് കളമശ്ശേരി ക്രൈം ബ്രാഞ്ച് എസ്പി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
അതേസമയം, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുവെന്ന് എംവി ഗോവിന്ദന്‍ വീണ്ടും പ്രതികരിച്ചു.

പുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ മോണ്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ കെ സുധാകരന്റെ പേര് പരാമര്‍ശിച്ചു എന്ന് ചൂണ്ടിക്കാണിച്ച് പായിച്ചിറ നവാസാണ് പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചത്.

Eng­lish Sum­ma­ry: no case can be tak­en against govin­dan in con­nec­tion with remark against sud­hakaran says crime branch
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.