19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 23, 2024
February 14, 2024
February 5, 2024
February 5, 2024
February 2, 2024
January 31, 2024
January 23, 2024
January 12, 2024
February 17, 2023
February 6, 2023

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2024 10:56 am

ഈ വർഷത്തെ പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി ഒമ്പതുവരെ ചേരാൻ തീരുമാനം.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. രണ്ടാം മോഡി സർക്കാരിന്റെ അവസാനത്തെ ബജറ്റാണ് ഇത്.

തെരഞ്ഞെടുപ്പ് വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്. എന്നാൽ ഇത്തവണ ധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളെയും അഭിസംബോധന ചെയ്യും.

Eng­lish Sum­ma­ry: Cen­tral Bud­get on Feb­ru­ary 1

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.