
ബിജെപിയില്‍ നിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ ചേർന്നു.പാര്‍ട്ടി ജനറൽ സെക്രട്ടറിയും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള നീണ്ടകാലത്തെ ബന്ധം ഗൗതമി ഉപേക്ഷിച്ചത്. സംസ്ഥാന നേതൃത്വവുമായുള്ള നിരന്തര പ്രശ്നങ്ങളെ തുടർന്നായിരുന്നു നടപടി.
English Summary:
Actress Gautami who resigned from BJP joined AIADMK
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.