23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

Janayugom Webdesk
തിരുവനന്തപുരം
March 8, 2024 4:44 pm

ബിജെപി മെഡിക്കല്‍ കോളജ് കോഴയിലെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന മുന്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എകെജി സെന്ററില്‍ എത്തിയ എ കെ നസീറിനെ എം വി ഗോവിന്ദന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ ശേഷം ബിജെപി പൂര്‍ണമായി അവഗണിച്ചെന്ന് എ കെ നസീര്‍ പറഞ്ഞു.

ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹി ആയിരുന്ന നസീർ കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ബിജെപി മെഡിക്കല്‍കോഴ അഴിമതിയില്‍ അന്വേഷണ കമ്മീഷന്‍ അംഗമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ബിജെപി പൂര്‍ണമായും അവഗണിച്ചെന്ന് എ കെ നസീര്‍ പറഞ്ഞു.

Eng­lish Sum­ma­ry: AK Nazir joins cpim
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.