23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ആറ്റിങ്ങലിൽ ബിജെപി പ്രചരണത്തിന് വിഗ്രഹത്തിന്റെ ചിത്രവും; വി മുരളീധരന്റെത് ചട്ടലംഘനം

Janayugom Webdesk
തിരുവനന്തപുരം
March 25, 2024 2:48 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആറ്റിങ്ങലില്‍ വിഗ്രഹത്തിന്റെ ചിത്രമുപയോഗിച്ച് ബിജെപിയുടെ ഗുരുതര ചട്ടലംഘനം. ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനാണ് ചട്ടലംഘനം നടത്തിയത്.ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരന് വേണ്ടി എൻഡിഎ സ്ഥാപിച്ച ഫ്ളക്സിലാണ് വിഗ്രഹത്തിന്റെ ചിത്രമുള്ളത്.

ശ്രീ ജനാർദ്ദന സ്വാമിക്ക് പ്രണാമം എന്നെഴുതിയ ഫ്ളെക്സിൽ വിഗ്രഹചിത്രവും അതോടൊപ്പം മോഡിയുടെയും വി മുരളീധരന്റെയും ചിത്രങ്ങളുമാണുള്ളത്. ഭാരതത്തിന്റെ വല്യേട്ടന്‌ ഒരു വോട്ട് , വി മുരളീധരനെ വിജയിപ്പിക്കുക എന്നും ബോർഡിലുണ്ട്. സംഭവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Eng­lish Summary:
Image of idol for BJP pro­pa­gan­da in Atin­gal; V Muraleed­ha­ran’s violation

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.