9 February 2026, Monday

Related news

February 6, 2026
February 1, 2026
January 10, 2026
January 8, 2026
January 4, 2026
January 1, 2026
December 29, 2025
December 18, 2025
December 16, 2025
December 15, 2025

പി വി അൻവർ പറയുന്നത് പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കാര്യങ്ങൾ: എം വി ഗോവിന്ദൻ

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2024 9:40 pm

പി വി അൻവർ എംഎൽഎ പറയുന്നത് പ്രതിപക്ഷം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ നിലപാടിൽ നിന്ന്‌ മാറുന്ന തരത്തിലുള്ള പ്രസ്‌താവനകളാണ്‌ അൻവറിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായത്‌. പാർടി ശത്രുക്കളുടെ നിലപാടിലേക്ക്‌ അൻവറിന്റെ പ്രസ്‌താവനകൾ മാറരുത്‌ എന്ന്‌ അദ്ദേഹത്തോട്‌ പാർടി ആവശ്യപ്പെട്ടിരുന്നു. എല്ലാ വിവരങ്ങളും പരിശോധിച്ച്‌ ആവശ്യമായ നിലപാട്‌ പാർടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.