23 December 2024, Monday
KSFE Galaxy Chits Banner 2

അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ പാറക്കുളത്തില്‍ 14 കാരന്‍ മുങ്ങിമരിച്ചു

Janayugom Webdesk
നാദാപുരം
February 7, 2022 9:50 pm

എടച്ചേരിയിൽ പാറക്കുളത്തിൽ അപകടത്തിൽ പെട്ടവരെ രക്ഷിക്കാനള്ള ശ്രമത്തിനിടയിൽ 14 കാരന്‍ മുങ്ങിമരിച്ചു. കച്ചേരിയിലെ പാറക്കുളത്തിൽ ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസി രണ്ടു പേരെ രക്ഷപ്പെടുത്തി. കൂട്ടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ കാണാതായ കുട്ടിയ്ക്കായി നാദാപുരം, പേരാമ്പ്ര ഫയർഫോഴ്സ് സംഘവും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ രാത്രിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: A 14-year-old boy drowned in a rock pool while res­cu­ing victims
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.