16 June 2024, Sunday

Related news

June 15, 2024
June 15, 2024
June 13, 2024
June 12, 2024
June 12, 2024
June 10, 2024
June 9, 2024
June 7, 2024
June 6, 2024
June 5, 2024

അടിമാലിയിൽ ടാങ്കർ ലോറിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Janayugom Webdesk
June 28, 2022 7:31 pm

വെള്ളത്തുവൽ — പന്നിയാർകുട്ടിയ്ക്ക് സമീപം എസ് വളവിൽ ടാങ്കർ ലോറിയും ‚ബൈക്കും കൂട്ടിയിടിച്ച് നേര്യമംഗലം സ്വദേശി മരിച്ചു. നേര്യമംഗലം കിളിയേലിൽ അപ്പുവിന്റെ മകൻ സന്തോഷ് (37) ആണ് മരിച്ചത് .പെയിൻറിംഗ് തൊഴിലാളിയായിരുന്ന സന്തോഷ് ജോലിസംമ്പന്ധമായി രാജക്കാടിന് പോകും വഴി ഇന്ന് ഉച്ചയ്‌ക്‌ 1.30 ഓടു കൂടിയായിരുന്നു അപകടം. മൃതദേഹം അടിമാലി മോർച്ചിറയിൽ സുക്ഷിച്ചിട്ടുണ്ട് .ഭാര്യ: മായ മക്കൾ: അമേയ, ആദി

Eng­lish Summary:A bik­er was killed when his tanker col­lid­ed with a lor­ry in Adimali
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.