15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025
January 17, 2025
January 15, 2025
January 14, 2025
January 8, 2025

തെരുവ് നായയെ കെട്ടിയിട്ട് ആസിഡും പെട്രോളും ഒഴിച്ച അഞ്ച് പേർക്ക് എതിരെ കേസ്

Janayugom Webdesk
ബംഗളുരു
March 10, 2022 1:38 pm

തെരുവുനായക്ക് നേരെ ആസിഡ് ഒഴിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ് എടുത്തതായി കർണാടക പൊലീസ്. നായയുടെ മേൽ ആസിഡ് ഒഴിച്ചത് ചോദ്യം ചെയ്ത സ്ത്രീയെയും ഇവർ ഭീഷണിപ്പെടത്തിയിരുന്നു.

മാർച്ച് നാലിന് ബനശങ്കരിയിലെ അംബേദ്കർ നഗറിൽ വച്ചായിരുന്നു പ്രതികൾ ഒരു കാരണവുമില്ലാതെ തെരുവുനായയെ കെട്ടിയിട്ട ശേഷം ആസിഡും പെട്രോളും ഒഴിച്ചത്. പ്രതികൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പരിക്കേറ്റ അഞ്ച് വയസുള്ള നായയെ മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

eng­lish sum­ma­ry; A case has been reg­is­tered against five per­sons for tying up a stray dog and pour­ing acid and petrol on it

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.