May 28, 2023 Sunday

Related news

May 22, 2023
May 21, 2023
May 21, 2023
May 9, 2023
May 9, 2023
May 7, 2023
May 7, 2023
May 5, 2023
April 30, 2023
April 28, 2023

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തില്‍ തീപിടിത്തം

Janayugom Webdesk
കോഴിക്കോട്
April 1, 2023 9:02 am

കോഴിക്കോട് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പാളയത്തെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു. മൂന്നാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഏകദേശം പുലര്‍ച്ചെ അഞ്ചര മണിക്കാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്. മലപ്പുറം തിരൂര്‍ ഭാഗത്ത് നിന്നും തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി. 

Eng­lish Summary;A fire broke out in the build­ing of Jay­alak­sh­mi Silks in Kozhikode
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.