March 30, 2023 Thursday

Related news

March 30, 2023
March 30, 2023
March 30, 2023
March 27, 2023
March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023
March 23, 2023

തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി

Janayugom Webdesk
തൃശൂര്‍
December 27, 2022 4:13 pm

തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകള്‍ പിടികൂടി. നഗരത്തിലെ പ്രധാന സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകർത്താക്കൾ പരിശോധിച്ചപ്പോഴാണ് സിഗരറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടിയത്. വിപണിയില്‍ ഒന്നിന് 2500 രൂപ നിരക്കിലാണ് ഇ‑സിഗരറ്റുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Summary;A huge stock of Chi­nese-made elec­tron­ic cig­a­rettes was seized in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.