March 26, 2023 Sunday

Related news

March 26, 2023
March 26, 2023
March 24, 2023
March 24, 2023
March 22, 2023
March 22, 2023
March 22, 2023
March 21, 2023
March 19, 2023
March 17, 2023

യുപിയില്‍ ഒന്നര വയസുകാരിയെ പീഡനത്തിനിരയാക്കി; അയല്‍വാസി കസ്റ്റഡിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 10, 2022 1:38 pm

ഉത്തര്‍പ്രദേശില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍
അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ മരേഹ്‌റയിലാണ് സംഭവം.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

കേസ് രജിസ്റ്റര്‍ ചെയ്തതായും 25കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.പിടിയിലായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അസ്വാഭാവികമായി പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ സംശയം തോന്നിയ ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടതായാണ് വീട്ടുകാരുടെ മൊഴി.

Eng­lish Summary:
A one­an­da­hal­fyearold girl was molest­ed in UP; Neigh­bor in custody 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.