28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024

വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചു യുവാവ് മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 8, 2022 11:22 am

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചു യുവാവ് മരിച്ചു. പിരപ്പൻ കോട് പ്ലാവിള വീട്ടിൽ ഷിബു (35 ) ആണ് മരിച്ചത്. മകൾ അലംകൃത (4) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തടര്‍ന്ന് ഷിബു മരണത്തിന് കീ‍ഴടങ്ങി. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.കട്ടപ്പനയിലേക്ക് രോഗിയുമായി പോയി തിരികെ വന്ന ആംബുലൻസ് ബൈക്കിലിടിച്ചത്. രാവിലെ 6.20ന് വെഞ്ഞാറമൂട് മുസ്‍ലിം പള്ളിക്ക് സമീപമാണ് അപകടം നടന്നത്.

Eng­lish Summary:A young man died after an ambu­lance hit his bike in Venjaramoot
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.