15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 15, 2025
July 13, 2025
July 13, 2025
July 12, 2025
July 12, 2025
July 11, 2025
July 11, 2025
July 10, 2025
July 9, 2025
July 8, 2025

ലോറിയില്‍ തടി കയറ്റുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളി മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
February 5, 2023 7:00 pm

ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തടി വീണ് ചുമട്ടു തൊഴിലാളി മരിച്ചു. രാമക്കല്‍മേട് വെട്ടിക്കല്‍ അജയന്‍ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് തൂക്കുപാലത്താണ് സംഭവം. ലേറിയിലേയ്ക്ക് കയറ്റുന്നതിനിടെ തടി തെന്നി അജയന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കട്ടപ്പന സ്വകാര്യ ആശുപത്രിയിലേക്ക് പോകുംവഴി മരണമടഞ്ഞു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ. സബിത മക്കള്‍. അര്‍ജുന്‍, ആദിത്യന്‍

Eng­lish Sum­ma­ry; Acci­dent while load­ing wood in lor­ry; The porter died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.