7 May 2024, Tuesday

സ്ഫോടകവസ്തു നിര്‍മ്മാണത്തിനിടെ അപകടം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു

Janayugom Webdesk
കണ്ണൂർ
April 12, 2023 11:31 am

കണ്ണൂരില്‍ സ്ഫോടക വസ്തു നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി അറ്റു. സ്ഫോടനത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു (20) നാണ് അപകടമുണ്ടായത്. എരഞ്ഞോളിപ്പാലം കച്ചുമ്പുറം താഴെയാണ് പുലർച്ചെ സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയെന്ന് സ്ഫോടനമെന്നാണ് പൊലീസ് നിഗമനം.

നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സയിലാണ് വിഷ്ണു. സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനെത്തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Acci­dent while mak­ing explo­sives: RSS activist’s palm cut

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.