27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
July 12, 2024
July 8, 2024
June 5, 2024
May 23, 2024
May 12, 2024
May 8, 2024
May 6, 2024
April 26, 2024
April 26, 2024

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടി

Janayugom Webdesk
December 6, 2022 11:05 am

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നു. സുരക്ഷാ ചുമതലയുള്ള പോലീസുകാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.

ഇന്ന് രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ സംഭവിച്ചെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­mery: Acci­den­tal Gun Fir­ing At Cliff House
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.