14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 9, 2025
June 6, 2025
June 6, 2025
June 3, 2025
June 2, 2025
June 1, 2025
June 1, 2025
June 1, 2025
May 31, 2025

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതി പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 9:43 am

തിരുവനന്തപുരത്ത് പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പ്രതി പിടിയില്‍. അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് വഞ്ചിയൂര്‍ പൊലീസിന്റെ പിടിയിലായത്. ശനിഴായ്ചയാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കയറി പ്രതി കടന്നു പിടിച്ചത്.

തീര്‍ത്ഥാടകന്‍ എന്ന വ്യാജേനപ്രതിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Eng­lish Summary:Accused in Thiru­vanan­tha­pu­ram girl assault case arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.