23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 2, 2024
September 20, 2024
September 17, 2024
August 13, 2024
July 26, 2024
July 18, 2024

ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചെന്ന് ആരോപണം; വി ടി ബല്‍റാമിനെതിരെ കേസ്

Janayugom Webdesk
July 16, 2022 9:57 am

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കെപിസിസി ഉപാധ്യക്ഷനായ വി ടി ബല്‍റാമിനെതിരെ കേസ്. ഹുന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്നാരോപിച്ചാണ് കേസ്. കൊല്ലം സ്വദേശി ജി കെ. മധു നല്‍കിയ പരാതിയിലാണ് സൈബര്‍ കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ‘

എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്?ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ എന്ന ചോദ്യമുന്നയിച്ച് ഹനുമാന്‍, ശ്രീരാമന്‍, ശിവന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെതിനാണ് ബല്‍റാമിനെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Accused of insult­ing Hin­du Gods; Case against VT Balram

You may also like this video:

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.