അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 1562 പേർ അറസ്റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പൊലീസ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രത്തിന്റെ ഉടമയെയടക്കം അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗാര്‍ത്ഥികളെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
English summary;Agneepath protest; 1562 arrested in UP
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.