23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 15, 2025
March 15, 2025

കാര്‍ഷിക നിയമങ്ങള്‍; സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപിയുടെ തനിനിറം വെളിവാക്കുന്നു: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
April 13, 2022 8:06 pm

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും വരുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബിജെപിയുടെ തനിനിറം വെളിവാക്കുന്നുവെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. അത്തരമൊരുനീക്കം ബിജെപിയുടെ അവസാനത്തിന്റെ തുടക്കമായിരിക്കും.

കരിനിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നടത്തിയ മാപ്പപേക്ഷ അഭിനയമായിരുന്നുവെന്നാണ് സുരേഷ് ഗോപി ഇന്ത്യക്കാരെ അറിയിക്കുന്നതെന്ന് ബിനോയ് വിശ്വം പറ‍ഞ്ഞു.

Eng­lish sum­ma­ry; Agri­cul­tur­al laws; Suresh Gopi’s state­ment reveals BJP’s iden­ti­ty: Binoy Vishwam

You may also like this video;

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.