രാജസ്ഥാനില്‍ വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം തകർന്നു വീണത്. അപകടത്തിൽ പൈലറ്റ് മരിച്ചു. മിഗ് 21 എന്ന യുദ്ധവിമാനമാണ് തകർന്നു വീണത്. അപകടം പരിശീലനത്തിനിടെയെന്ന് കണ്ടെത്തല്‍. അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന.
ENGLISH SUMMARY:Air Force MiG-21 crashes in Rajasthan The pilot died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.