ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും.
ഗോ എയറിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സമാന തീരുമാനമെടുത്തത്. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനേഷനും പൂര്‍ത്തീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് എയര്‍സുവിധ പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
ഇന്ത്യയിലെ വാക്‌സിനെടുക്കാത്തവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണമെന്നും എയര്‍ ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു.
English summary; Air India and Air India Express waive PCR check for UAE-India passengers
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.