രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു. വായ ഗുണനിലവാര സൂചിക (AQI) പ്രകാരം തിങ്കളാഴ്ച തലസ്ഥാനത്തെ വായു ‘വളരെ മോശം’ വിഭാഗത്തില്‍ നിന്ന് ‘മോശം’ ആയി മെച്ചപ്പെട്ടു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെ AQതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച് മൊത്തം ഗുണനിലവാരം 262 രേഖപ്പെടുത്തി. അതേസമയം നോയിഡയിലെ വായു ഗുണനിലവാരം 323 രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വളരെ മോശം വിഭാഗത്തില്‍ തുടരുന്നു.
0–50 എയർ ക്വാളിറ്റി ഇൻഡക്സ് “നല്ലത്”, 51–100 “തൃപ്‌തികരം”, 101–200 “മിതമായതും”, 201–300 “മോശം”, 301–400 “വളരെ മോശം” എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.
English Summary: Air quality is improving in Delhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.