കായംകുളം: എഐഎസ്എഫ് 45ാം സംസ്ഥാന സമ്മേളനത്തിന്റെ സന്ദേശം വിളിച്ചോതി കായംകുളത്തും എഐഎസ്എഫ് എഐവൈഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിളംബരജാഥ നടത്തി.
എഐവൈഎഫ് പതാക പാർട്ടി ജില്ലാ കൗൺസിൽ അംഗവും സംഘാടകസമിതി ചെയർമാനുമായ അഡ്വ. എ അജികുമാർ എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് നിധിന് കൈമാറി. അഡ്വ. ഉണ്ണി ജെ വാര്യത്ത്, ജെ ആദർശ്, എസ് ശ്രീജേഷ്, എ ഹാഷിം, നാദിർഷ ചെട്ടിയത്ത്, അസ്ലം, ഇജാസ്, സാബിത്ത്, അനസ് കൊച്ചു തെക്കതിൽ, അൻഷാദ്, സുധീർ, രാധിക, മഞ്ചു രാജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: AISF 45th State Conference: Proclamation Jatha held at Kayamkulam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.