28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024

എഐടിയുസി ദേശീയ സമ്മേളനം പതാകദിനം ആചരിച്ചു

Janayugom Webdesk
ഫറോക്ക് 
December 6, 2022 9:46 pm

ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പതാക ദിനം ബേപ്പൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശപൂർവ്വം ആചരിച്ചു. ഫറോക്ക് ടൗണിൽ മണ്ഡലം പ്രസിഡണ്ട് ഒ ഭക്തവത്സലൻ പതാകയുയർത്തി.

രാമനാട്ടുകരയിൽ മജീദ് വെൺമരത്തും മണ്ണൂർ വളവിൽ കെ വിനോദ് കുമാറും ബേപ്പൂരിൽ കെ പി ഹുസ്സയിനും കോടമ്പുഴയിൽ പി എം ഷരീഫും ഫറോക്ക് കോമൺവെൽത്ത് കമ്പനിയിൽ സി പി ഐ മണ്ഡലം സെക്രടറി മുരളി മുണ്ടേങ്ങാട്ടും ചുങ്കത്ത് സ്ഥാപിച്ച പുതിയ പുതിയ കൊടിമരത്തിൽ നരിക്കുനി ബാബുരാജും പതാകയുയർത്തി. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.