24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 19, 2025
March 13, 2025
March 13, 2025
February 25, 2025
February 22, 2025
February 20, 2025
January 17, 2025
January 17, 2025
January 8, 2025

എ ഐ ടി യു സി ബഹുജന സദസ്സ് സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
November 25, 2021 7:42 pm

പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ വിൽപ്പനയിൽ പ്രതിഷേധിച്ച് എഐടിയുസി ജില്ലാ കൗൺസിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു. ആലപ്പുഴ ചടയംമുറി സ്മാരകത്തിന് സമീപം നടന്ന സദസ്സ് സംസ്ഥാന സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു.

ദേശിയ കൗൺസിൽ അംഗം പി വി സത്യനേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി മോഹൻദാസ് സ്വാഗതം പറഞ്ഞു. ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ, വർക്കിംഗ് വിമൺസ് ഫോറം ജില്ലാ പ്രസിഡന്റ് സംഗീത ഷംനാദ്, എ ഐ ടി യു സി നേതാക്കളായ ഡി പി മധു, എ എം ഷിറാസ്, പി യു അബ്ദുൾകലാം എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.