16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 1, 2025
February 18, 2025
February 15, 2025
January 8, 2025
December 11, 2024
December 5, 2024
December 5, 2024
December 5, 2024
November 21, 2024
October 8, 2024

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച് ഇന്ന്

Janayugom Webdesk
June 10, 2022 8:37 am

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എഐവൈഎഫ് ഇന്ന് എറണാകുളത്തെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും. പി സന്തോഷ് കുമാര്‍ എംപി പങ്കെടുക്കും.

ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, ആവശ്യമായ കപ്പല്‍ സര്‍വീസ് പുനരാംരംഭിക്കുക, കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്ന ദ്വീപുകാര്‍ക്ക് അടിയന്തര ധനസഹായം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു.

Eng­lish summary;AIYF march to Lak­shad­weep Admin­is­tra­tive Office today

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.