27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2024
July 2, 2024
January 20, 2024
May 3, 2023
February 25, 2023
January 3, 2023
November 22, 2022
November 2, 2022
October 21, 2022
October 16, 2022

എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട്: ഡിവൈഎഫ്ഐ

Janayugom Webdesk
തിരുവനന്തപുരം
September 10, 2022 1:13 pm

സിപിഐഎം ന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ആക്രമണക്കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്തെറ്റായ പ്രചാരണം നടത്തിയവർക്ക് തിരുത്തി പറയേണ്ടി വരുമെന്നും സനോജ് കൂട്ടിച്ചേർത്തു.

പൊലീസ് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ഈ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് ബന്ധമുണ്ട്. കൃത്യമായ ആസൂത്രണം ഇതിനു പിന്നിൽ നടന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷനും, പ്രതിപക്ഷനേതാവിനും ഗൂഢാലോചനയിൽ പങ്കുണ്ട്.

ഡിവൈഎഫ്ഐ പറഞ്ഞ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വി കെ സനോജ് കൂട്ടിച്ചേർത്തു. സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കലാപം സൃഷ്ടിക്കാൻ ശമിക്കുന്നുവെന്നും വികെ സനോജ് പറഞ്ഞു.

Eng­lish Summary:AKG Cen­ter Attack; Youth Con­gress is asso­ci­at­ed with:Dyfi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.