21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 26, 2024
October 25, 2024
October 20, 2024
October 2, 2024
October 2, 2024
September 28, 2024
September 24, 2024
September 24, 2024

എകെഎസ്‌ടിയു-ജനയുഗം സഹപാഠി; അറിവുത്സവം സീസൺ‑5 ജില്ലാതല മത്സരങ്ങള്‍ നാളെ

Janayugom Webdesk
തിരുവനന്തപുരം
October 29, 2022 7:59 am

എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവത്തിന്റെ ജില്ലാ മത്സരങ്ങള്‍ നാളെ. എല്ലാ ജില്ലകളിലും നിശ്ചിത കേന്ദ്രങ്ങളിലാണ് മത്സരം. ഉപജില്ലാ മത്സരങ്ങളിൽ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നിങ്ങനെ നാലു വിഭാഗങ്ങളില്‍ വിജയിച്ച ആദ്യ രണ്ട് സ്ഥാനക്കാരാണ് ജില്ലാതലത്തില്‍ മത്സരിക്കുക.

നാളെ നടക്കുന്ന ജില്ലാതല മത്സരവിജയികൾ നവംബർ 13ന് ആലപ്പുഴ, കായംകുളത്ത് സംസ്ഥാന മത്സരത്തിൽ മാറ്റുരുയ്ക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സമകാലികം, പൊതുവിജ്ഞാനം, മലയാളഭാഷ, ഇംഗ്ലീഷ്, ഗണിതം, പ്രാദേശികം, ജനയുഗം സഹപാഠി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

Eng­lish sum­ma­ry; AKSTU-Janayu­gom saha­pa­di; Arivut­savam season‑5 dis­trict lev­el com­pe­ti­tions tomorrow

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.