March 30, 2023 Thursday

Related news

January 23, 2023
January 10, 2023
December 20, 2022
December 14, 2022
November 18, 2022
October 8, 2022
September 29, 2022
September 16, 2022
September 11, 2022
September 4, 2022

സിവില്‍ സൈപ്ലസ് കോര്‍പ്പേറേഷന്‍ ജീവനക്കാരുടെ ശമ്പളപരിഷ്കണത്തിന് അനുമതി

Janayugom Webdesk
തിരുവനന്തപുരം
December 14, 2022 1:43 pm

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം നൽകുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗംതത്വത്തിൽ അംഗീകാരം നല്‍കി.ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സപ്ലൈകോ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.

മന്ത്രി ജി ആർ അനിലിന്റെ അദ്ധ്യക്ഷതയില്‍ ജീവനക്കാരുടെ സംഘടനകളുമായി നടന്നചർച്ചയില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.

Eng­lish Summary:
Allowance for deduc­tion of salaries of Civ­il sup­plys Cor­po­ra­tion employees

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.