27 July 2024, Saturday
KSFE Galaxy Chits Banner 2

അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​മ​ൻ ലേ​ഖി രാജിവച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
March 4, 2022 6:06 pm

അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ അ​മ​ൻ ലേ​ഖി രാ​ജി​വ​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. രാ​ജി​ക്കു​ള്ള കാ​ര​ണം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 2ജി ​സ്പെ​ക്ട്രം, ക​ൽ​ക്ക​രി കും​ഭ​ക്കോ​ണം തു​ട​ങ്ങി​യ പ്ര​ധാ​ന കേ​സു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാജരായിട്ടുണ്ട്.

2018 മാ​ർ​ച്ചി​ൽ നി​യ​മി​ത​നാ​യ അ​മ​ൻ ലേ​ഖി​യു​ടെ കാ​ലാ​വ​ധി 2023 ജൂ​ണ്‍ 30 വ​രെ നീ​ട്ടി​യി​രു​ന്നു. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ദ​വി​യി​ൽ നി​ന്നൊ​ഴി​യാ​ൻ ഉ​ട​ൻ ത​ന്നെ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് നി​യ​മ-​നീ​തി മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന് അ​യ​ച്ച ക​ത്തി​ൽ ലേ​ഖി പറഞ്ഞു.

eng­lish sum­ma­ry; Aman Lekhi resigned as Solic­i­tor Gen­er­al in addition

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.