March 30, 2023 Thursday

Related news

March 15, 2023
March 3, 2023
February 27, 2023
February 26, 2023
February 23, 2023
February 7, 2023
February 3, 2023
January 30, 2023
January 17, 2023
January 15, 2023

നഴ്സിനെയും മക്കളെയും ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം: മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

Janayugom Webdesk
കൊച്ചി
December 17, 2022 3:24 pm

ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ചുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ഹായം അഭ്യർത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടില്‍ എത്തിക്കാൻ വേണ്ടത് മുപ്പത് ലക്ഷം രൂപയാണെന്നും, സഹായിക്കണമെന്നും കൊല്ലപ്പെട്ട അഞ്ജുവിന്റെ അച്ഛൻ പറഞ്ഞു.

വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ, നാല് വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരെയാണ് കണ്ണൂര്‍ സ്വദേശി സാജു കൊലപ്പെടുത്തിയത്. കുടുംബം പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ഭര്‍ത്താവായ സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Anju’s fam­i­ly has request­ed help to bring the dead body home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.