6 May 2024, Monday

വാർഷികാഘോഷവും റംസാൻ റിലീഫ് വിതരണവും

Janayugom Webdesk
കൊല്ലം
April 20, 2022 9:05 pm

ഖുറൈശി ഇത്തയും പിള്ളേരും വാട്സ്ആപ്പ് ചാരിറ്റി കൂട്ടായ്മയുടെ വാർഷികാഘോഷവും റംസാൻ റിലീഫും എം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എസ് സെൽവി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലിയാര് കുട്ടി, എസ്ഐ എസ് കലാം, എക്സൈസ് ഇൻസ്പെക്ടർ ടി രാജു, ഡോ. നിസ വാർഡ് മെമ്പർമാരായ സീത ഗോപാൽ,വിലാസിനി, സിന്ധു, എം ഗംഗാദേവി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.