23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2023
August 23, 2023
March 30, 2023
January 18, 2023
June 12, 2022
April 5, 2022
March 27, 2022
March 23, 2022
March 22, 2022
March 15, 2022

വാർഷിക പരീക്ഷ ഇന്ന് മുതല്‍

Janayugom Webdesk
തിരുവനന്തപുരം
March 23, 2022 8:16 am

ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഇന്ന് ആരംഭിക്കും. ഇന്ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ‑1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വർക്ക് ഷീറ്റ് മാതൃകയിലാണ് വാർഷിക പരീക്ഷ ചോദ്യപേപ്പർ തയാറാക്കിയിട്ടുള്ളത്. അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. മൊത്തം 34,37,570 കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്.

eng­lish summary;Annual exam from today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.