21 December 2024, Saturday
KSFE Galaxy Chits Banner 2

കേന്ദ്ര വിരുദ്ധ സമരം: പ്രകടനം ഒഴിവാക്കി ധർണ നടത്തുക

Janayugom Webdesk
തിരുവനന്തപുരം
January 15, 2022 12:37 pm

കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഐ നടത്തുന്ന സമരം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുന്നിലേക്ക് 17ന് നടത്തുന്ന സമരം പ്രകടനം ഒഴിവാക്കി ധർണ മാത്രമായി നടത്തണം. കഴിയുന്ന സ്ഥലങ്ങളിൽ പന്തൽ കെട്ടിയാവണം ധർണ നടത്തേണ്ടത്. പന്തലിൽ 150 പേർ മാത്രമേ ഇരിയ്ക്കാവൂ എന്നും കാനം പാർട്ടി ഘടകങ്ങളെ ഓർമ്മപ്പെടുത്തി. 

ENGLISH SUMMARY:Anti-Central Strug­gle: Strike and hold a dharna
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.