March 26, 2023 Sunday

Related news

March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023
March 22, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023

ഗുജറാത്തില്‍ ആപ്പ് എംഎല്‍എമാര്‍ പാര്‍ട്ടിവിടുന്നു: ബിജെപിയില്‍ ചേരുന്നതിനെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
അഹമ്മദാബാദ്
December 11, 2022 3:11 pm

ഗുജറാത്തിൽ നിന്നുള്ള ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ട്. ജുനഗഡ് ജില്ലയിലെ വിസാവാദർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എഎപി എംഎൽഎ ഭൂപത് ഭയാനിയാണ് ബിജെപിയിൽ ചേരുന്നത്. പാര്‍ട്ടി വിടുന്നതായി ഭൂപത് ഭയാനി തന്നെയാണ് പ്രഖ്യാപനം നടത്തിയതെന്നാണ് വിവരം. ഏഴാം തവണയും സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ പോകുന്ന ബിജെപിയില്‍ ചേരുന്നതിനായാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നതെന്നാമ് വിവരം. 

Eng­lish Sum­ma­ry: App MLAs leave par­ty in Gujarat: Report to join BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.